സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; 25 സീറ്റില്‍ മത്സരിക്കും; കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ; വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം

മുന്നണിയിലേക്ക് പുതുതായി പാർട്ടികൾ വന്ന സാഹചര്യത്തിൽ സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവർക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്

തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും അങ്കമാലിയിൽ ജോസ് തെറ്റയിലും മത്സരിക്കും.

0 Comments

ശ്രീനിവാസനും സിദ്ധിഖും ചിറ്റിലപ്പള്ളിയും ട്വന്റി 20-യിൽ ചേർന്നു; നിയസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വിന്റി 20

എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. ഇതിൽ കുന്നത്ത്‌നാട് മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്നാണ് ട്വന്റി 20 വിലയിരുത്തുന്നത്.

0 Comments

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം:കാസർകോട് ജില്ലയിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ചു

ടീമിൽ ഒരു എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഉണ്ടാവുക.

0 Comments

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; നാല് മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എതിര്‍പ്പ്

സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകുമെന്നാണ് സൂചന.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മുസ്‌ലിം ലീഗ് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും

കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ മത്സരിക്കാനാണ് സാധ്യത.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ 15 താല്‍ക്കാലിക ബൂത്തുകള്‍ നിര്‍മ്മിക്കുന്നു; കളക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

മാര്‍ച്ച് മൂന്നിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് ആറിന് വൈകീട്ട് നാല് മണിക്കകം ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.

0 Comments

‘ഉറപ്പാണ് എല്‍.ഡി.എഫ്’ ; പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി ഇടതുമുന്നണി എത്തുമ്പോൾ

പരസ്യബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍.ഡി.എഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍.ഡി.എഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നു

0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മുസ്‌ലിം ലീഗ് മത്സരിക്കും; അധികമായി ലഭിച്ചത് 3 സീറ്റ്; ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി

പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറും.പട്ടാമ്പി സീറ്റിന്‍റെ കാര്യത്തിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്.

0 Comments

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ; ഫലപ്രഖ്യാപനം മേയ് രണ്ടിന്; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു

വീട് കയറിയുളള പ്രചരണത്തിന് അഞ്ച് പേർ മാത്രം. നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി നൽകി. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപ.

0 Comments