ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായം; മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ: വി.ഡി സതീശൻ

തൻ്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രി യുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ. പി യുടെ ശ്രമമെന്നും സതീശൻ

0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു

2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു.

0 Comments

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസര്‍ ശോഭ ശേഖര്‍ അന്തരിച്ചു

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു.

0 Comments

ഏഷ്യാനെറ്റ് ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെ കേരളത്തിൽ ടീമുണ്ടാക്കി; തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകാൻ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്ന് കെ. സുരേന്ദ്രൻ

ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0 Comments

പി.ആർ പ്രവീണയ്‌ക്കെതിരായ സംഘപരിവാർ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.യു.ഡബ്ല്യു.ജെ

പി. ആർ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോൽപ്പിക്കാൻ കേരള പത്രപവർത്തക യൂണിയൻ പ്രതിജ്ഞാബദ്ധമാണ്.

0 Comments

ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും; കാസർകോട് സീറ്റിൽ യു.ഡി.എഫ് ജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേ

എൽ.ഡി.എഫിനായി ഐ.എൻ.എല്ലിലെ എം.എ.ലത്തീഫാണ് മത്സരിക്കുന്നത്.ബി.ജെ.പിക്കായി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തും മത്സരിക്കുന്നു.

0 Comments

ഏഷ്യാനെറ്റിന് മുന്നില്‍ വിനീതവിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സി.പി.ഐ.എമ്മിനില്ല; എ.എന്‍ ഷംസീര്‍

ഞങ്ങളേക്കാള്‍ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നീരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടതുപക്ഷ വിരുദ്ധന്മാര്‍ക്ക് കൊടുക്കുന്നു.

0 Comments

സി.പി.എമ്മിന്‍റെ ബഹിഷ്ക്കരണം; വരും ദിവസങ്ങൾ ഏഷ്യാനെറ്റിന് നിർണായകം; കാരണം ഇതാണ്

റേറ്റിംഗിൽ താഴോട്ട് പോവുകയും പരസ്യ വരുമാനം കുറയുകയും ചെയ്തതോടെ സീനിയർ ജേർണലിസ്റ്റുകളുടെ അടക്കം തൊഴിലിന് തന്നെ അത് ഭീഷണി ഉയർത്തും എന്നാണ് കണക്കുകൂട്ടൽ.

0 Comments