സമകാലിക മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി നാരദൻ; മികച്ച പ്രേക്ഷക പ്രതികരണം

ഇന്ദ്രൻസിനൊപ്പം അന്നാ ബെൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. യെല്ലോ ജേണലിസത്തെ കുറിച്ച് സംവിധായകൻ ആഷിഖ് അബു മികച്ച സിനിമ നിർമ്മിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നു.

0 Comments

‘വാരിയംകുന്നൻ’ സിനിമയാക്കുന്നതില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്.

0 Comments

ബിജു മേനോന്‍-പാര്‍വതി ഒരുമിക്കുന്നു; നിര്‍മ്മാണം ആഷിഖ് അബു

അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്‍റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേത്.

0 Comments