Categories
‘വാരിയംകുന്നൻ’ സിനിമയാക്കുന്നതില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി
നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്.
Trending News





മലബാർ കലാപത്തിലെ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി.
Also Read

നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ പേരിൽ പൃഥ്വിരാജിന് സൈബർ ആക്രമണം നേരിട്ടിരുന്നു. മലബാർ വിപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്.

Sorry, there was a YouTube error.