രണ്ടാഴ്‌ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍; ശൈശവ വിവാഹത്തിന് എതിരെ നടപടി കടുപ്പിച്ച് അസം പോലീസ്
ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്ന് അസം മുഖ്യമന്ത്രി
0 Comments
05/02/2023
ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്ന് അസം മുഖ്യമന്ത്രി
കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡി എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു