ലഹരിമരുന്ന് കേസിൽ വാട്സ്ആപ്പ് ചാറ്റുകൾ മതിയായ തെളിവല്ല; ആര്യനെതിരെ കോടതിയിൽ എൻ.സി.ബി നിരത്തിയ തെളിവുകൾ ഓരോന്നായി പൊളിയുന്നു
ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും കേസുണ്ടെങ്കിൽ ഏജൻസി പ്രഥമദൃഷ്ട്യാ അതിന് തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്.
0 Comments
01/11/2021