ലഹരിമാഫിയയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയറില്‍ നടന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയറില്‍ നടന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി.
നഗരസഭാ കൗണ്‍സിലര്‍ കെ.സവിത സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് അധ്യക്ഷനായി.
എന്‍.ഡി.പി.എസില്‍ 8 അധ്യായങ്ങളും 83 വകുപ്പുകളുമാണുള്ളത്. അതില്‍ നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന അഞ്ചാമത്തെ അധ്യായമാണ് ക്ലാസില്‍ വിവരിച്ചത്.
പ്രാദേശിക ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ന്യാസിമാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയത്.
ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
മയക്കുമരുന്നിനെ പൊലീസും എക്സൈസും ചേര്‍ന്ന് മാത്രം നേരിടട്ടെ എന്നല്ല സര്‍ക്കാര്‍ തീരുമാനം. അങ്ങനെ മാത്രം നേരിടാവുന്ന ഒന്നല്ല ഇത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തും
പെരിയ കേന്ദ്ര സർവകലാശാല കവാടം മുതല്‍ പെരിയ വരെ നടന്ന കൂട്ടയോട്ടത്തില്‍ നൂറോളം പേർ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി.