പ്രശസ്ത നടി ആൻ അഗസ്റ്റിനും ഛായാഗ്രഹകൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു

നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ ആഗസ്റ്റിൻ. രണ്ടു വർഷത്തെ പ്രണയത്തെ തുടർന്ന് 2014 ലായിരുന്നു ജോമോണിന്‍റെയും ആനിന്‍റെയും വിവാഹം.

0 Comments