ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റു; ആമസോണിനെതിരെ പരാതിയുമായി ഒരു കൂട്ടം അഭിഭാഷകർ
നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.
നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.
അനുഷ്‌കയുടെ സഹോദരനും ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ്. ശര്‍മയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചത്.
അമേരിക്കയിലുള്ള ആമസോണ്‍ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്.
ടെല്‍ അവീവ്, ഹൈഫ ഓഫിസുകളിലും ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലെ ആമസോണ്‍ ഓഫിസുകളിലും പലസ്തീനികള്‍ പണിയെടുക്കുന്നുണ്ട്.
ആൽക്കഹോൾ കൊണ്ടുവന്ന സുഹൃത്ത് മനോജിന്‍റെ കണ്ണിന്‍റെ കാഴ്ച്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാകും ഇതിനു കാരണം എന്നാണ് ആദ്യം കരുതിയിരുന്നത്.
സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിന്‍റെ ഫോട്ടോ എടുത്ത് ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്വീറ്റില്‍ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.
ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് എന്ന് മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. അതേസമയം, ബെംഗലൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് ആദ്യമായി അവതരിപ്പിക്കുക.
കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.