മരിച്ചെന്ന് കരുതി മഹസര്‍ വരെ തയാറാക്കി; ഇൻക്വസ്റ്റിനായി ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്ക് തോന്നിയ സംശയം യുവാവിന് നൽകിയത് പുതുജീവൻ

കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങൾ പകർത്താൻ നിവർത്തി കിടത്തിയപ്പോഴാണ് ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു സംശയം തോന്നിയത്.

0 Comments

ആലുവയിൽ സിനിമാ സെറ്റ് പൊളിച്ച സംഭവം മനഃപൂർവം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ

സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0 Comments

ഒരുപാട് വിഷമവും ആശങ്കയും; നിയമനടപടികളുമായി മുന്നോട്ടുപോകും; സെറ്റ് പൊളിച്ചതിൽ പ്രതികരിച്ച് ടൊവിനോ തോമസ്

ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. അതാണ് ചില വർഗീയവാദികൾ തകർത്തു കളഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

0 Comments