യുവാക്കൾ തമ്മിൽ വാക്ക് തർക്കം; അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരന് കുത്തേറ്റു; ബിയർകുപ്പി പൊട്ടിച്ചു..
യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനാണ് കുത്തേറ്റത്.
യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനാണ് കുത്തേറ്റത്.
കൃത്യത്തിനു ശേഷം 2 പേര്‍ ബസിലും മൂന്നു പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്നിറങ്ങി.
ആലുവയിലുള്ള ദിലീപിൻ്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു
സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്.
സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്.
വൻ സാമ്പത്തിക ബാധ്യതയെത്തുടർന്ന് സുധീർ ആത്മഹത്യ ചെയ്തു എന്നായിരുന്നു നിഗമനം. ശനിയാഴ്ചയും തെരച്ചിൽ നടത്തിയെങ്കിലും സുധീറിനെ കണ്ടെത്താനായില്ല.
അസ്ഥികൂടത്തിന് അഞ്ച് മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 40 നും 50 നും ഇടയിൽ പ്രായം വരും. അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കൾ വലിച്ചിഴച്ച നിലയിലായിരുന്നു.
കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.
അങ്കമാലി/ പറവൂര്‍ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴി പോകേണ്ടതാണ്.