ഗുജറാത്ത് വിഷമദ്യ ദുരന്തം; മരണം 40 ആയി, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍, പരാതി നല്‍കിയിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്, ഭീതിയിൽ കർഷക ഗ്രാമങ്ങൾ
ഇരകള്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ്
0 Comments
27/07/2022