ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും; രാജ്യത്ത് ഗോഹത്യ തടയാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം; വിചിത്ര നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി

ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

0 Comments

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ അവകാശങ്ങളുടെ ലംഘനം; വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ മതി

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നാട്ടീസ് പതിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റിസ് വിവേക ചൗധരി വിധിയില്‍ പറയുന്നു.

0 Comments

ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്ന് ആവശ്യം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

0 Comments

വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി

സമാനമായ വിഷയത്തിൽ 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി ഇങ്ങിനെ പറഞ്ഞത്.

0 Comments

ഗോവധ നി​രോ​ധ​ന നി​യ​മം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടുന്നു; രൂക്ഷ വിമര്‍ശനവുമായി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി

ഒ​രാ​ളി​ല്‍​നി​ന്ന് ഏ​തു മാം​സം പി​ടി​ച്ചെ​ടു​ത്താ​ലും പ​രി​ശോ​ധ​ന​പോ​ലും ന​ട​ത്താ​തെ അ​ത് ഗോ​മാം​സ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

0 Comments

മനുഷ്യ ശബ്ദം മാത്രം മതി; മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുത്: അലഹബാദ് ഹൈക്കോടതി

ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

0 Comments