ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് ടി.വി നല്‍കി അജാനൂര്‍ കുടുംബശ്രീ
ചെയര്‍പേഴ്‌സണ്‍ന്റേയും തീരദേശ വളണ്ടിയറുടേയും വാര്‍ഡിലെ സി.ഡി.എസ്, എ.ഡി.എസ് മറ്റ് 18 അയല്‍ക്കൂട്ടങ്ങളുടേയും സഹായത്തില്‍ വിദ്യാര്‍ത്ഥിക്ക് ടി.വി വാങ്ങിച്ചു നല്‍കി.
0 Comments
13/06/2020