കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകൾ സത്യാഗ്രഹ വേദിയിലെത്തി

കണ്ണൂർ: മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ റാഫി തില്ലെങ്കിരിയുടെയും ജനറൽ സെക്രട്ടറി ഷബീർ എടയന്നൂരിൻ്റെയും നേതൃത്വത്തിൽ പ്രകടനമായി സത്യാഗ്രഹ പന്തലിൽ എത്തി രാജീവ്‌ ജോസഫിന്…

0 Comments

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മട്ടന്നൂരിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌…

0 Comments

രാജ്യം വിടാന്‍ ശ്രീലങ്കയിൽ മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ഒടുവിൽ യാത്ര മുടങ്ങി

വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 Comments

വെറും ഏഴ് മണിക്കൂര്‍ കൊണ്ട് കോവിഡ് പോസിറ്റീവ് ഫലം നെഗറ്റീവ്; പ്രവാസികളോട് ചെയ്യുന്ന ചതി എങ്ങിനെയെന്ന അനുഭവം പങ്കുവെച്ച് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി

ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറയുന്നതില്‍ എന്ത് അര്‍ഥം

0 Comments

ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വൻ സ്ഫോടനം

വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്ക് സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

0 Comments

സ്വർണം പശയുടെ രൂപത്തിലാക്കി സോക്‌സിനുള്ളിൽ വെച്ച് കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിൽ

കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; മലപ്പുറം സ്വദേശിയില്‍ നിന്നും 95.35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

0 Comments

രാജ്യത്ത് വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നത് ആദ്യമായല്ല: കേന്ദ്രമന്ത്രി വി. മുരളീധരന്‍

വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു.

0 Comments

കരിപ്പൂരിലെ വിമാനത്താവളം അടയ്ക്കണം; ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ​ട​ക്കം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​താ​ണോ​യെ​ന്നും അപകടം ഉണ്ടായത് എങ്ങനെയെന്ന് സി.​ബി​.ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​മു​ണ്ട്.

0 Comments

തിരുവനന്തപുരത്ത് നടന്നത് വൻ സ്വർണ്ണവേട്ട; ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യം; പിടികൂടിയ സ്വർണം 30 കിലോയോളം

വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം 30 കിലോയോളം വരും. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.

0 Comments