സംസ്ഥാനത്തിൻ്റെ നേട്ടങ്ങളുടെ അടിസ്ഥാന ശില പൊതുവിദ്യാഭ്യാസ രംഗം; കാസർകോട് ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.

0 Comments

കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിൻ്റെ കാലമാണിത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എൻ്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

0 Comments

അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ജലസംരക്ഷണത്തിൻ്റെ ഉത്തമമാതൃക: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആസ്തി കൈമാറ്റം നിര്‍വഹിച്ചു.

0 Comments

അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഏപ്രില്‍ 18ന് ഉദ്ഘാടനം ചെയ്യും

മഞ്ചേശ്വരം ബ്ലോക്കിലെ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5.0 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് അനോടിപ്പള്ളം

0 Comments

കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റോഡിൻ്റെ വികസനം സാധ്യമാക്കിയത്.

0 Comments

കാസർകോട് മന്ത്രി പങ്കെടുത്ത ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പോലീസുകാര്‍ക്കെതിരെ നടപടി

അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.

0 Comments

രാഷ്ട്ര പുരോഗതിയുടെ മുന്നില്‍ സ്വാര്‍ത്ഥത കൈവെടിയണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

രാഷ്ട്ര വിഭജനത്തിൻ്റെ കാര്‍മേഘ വൃതമായ അന്തരീക്ഷത്തില്‍ പോലും വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളേയുംഅംഗീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് .

0 Comments

കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

0 Comments

അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി; പൊതുവിദ്യാലയത്തിൻ്റെ വളര്‍ച്ച നാടിൻ്റെ പുരോഗതിക്ക് അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു

0 Comments

കാസർകോട് ജില്ലയിലെ വാക്സിനേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വാക്സിന്‍ ഡോസുകളുടെ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും 50 ശതമാനം ഓഫ് ലൈനായും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും.

0 Comments