പുതിയ സ്പ്രൈറ്റ് പരസ്യത്തിലെ തമാശ; നവാസുദ്ദീൻ സിദ്ദിഖിയ്ക്കും കൊക്ക കോള സി.ഇ.ഒയ്ക്കും എതിരെ കേസെടുത്തു
ആഴം കുറഞ്ഞ പ്രവൃത്തികളും ഗിമ്മിക്കുകളും ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴം കുറഞ്ഞ പ്രവൃത്തികളും ഗിമ്മിക്കുകളും ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
അല്ലുവിൻ്റെ തീരുമാനത്തിന് കയ്യടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പുഷ്പയാണ് അല്ലുവിൻ്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
കേരള വനം വന്യജീവി വകുപ്പ് തങ്ങളുടെ യുട്യൂബ് ചാനലില്‍ ഈ മാസം 19നായിരുന്നു വനസംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചത്.
പുതിയ ഫീച്ചർ അനുസരിച്ച് ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും.
പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്.
ഒരു പോസ്റ്റിൽ പെയ്ഡ് പരസ്യങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുന്നതിന് ഇൻഫ്ലുവൻസർ ഒരു ലേബൽ ചേർക്കേണ്ടതുണ്ട്.
ഫെബ്രുവരി 19, 2019 മുതലുള്ള കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവും കടുതൽ തുക രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേദിവസമായ ഏപ്രില്‍ അഞ്ചിനും അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിനാണ് അനുമതി വേണ്ടത്.
സ്വകാര്യവാഹനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർവാഹനവകുപ്പ് നിർദേശിക്കുന്നു.