ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയൊടെ സൂര്യനിലേക്ക് ; സൂര്യനെക്കുറിച്ച് വിശദമായി പഠനം നടത്തുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

1500 കിലോഗ്രാം ഭാരമുള്ള പേടകം സുര്യൻ്റെ ഫേട്ടോസ്പിയര്‍, ക്രമോസ്പിയര്‍, കോറോണ എന്നീ ഭാഗങ്ങള്‍ വിശദമായി നിരീക്ഷിക്കും.

0 Comments