ദിലീപിൻ്റെ ചിത്രം യഥാർത്ഥം; ശ്രീലേഖ ഐ.പി.എസിൻ്റെ വാദം തള്ളി ഫോട്ടോഗ്രാഫർ, ചിത്രത്തിൽ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ല

വാർത്തയിൽ കണ്ടപ്പോഴാണ് ആ ചിത്രത്തിൽ ദിലീപിനൊപ്പം ഉണ്ടായിരുന്നത് പള്‍സർ സുനി ആയിരുന്നെന്ന് അറിഞ്ഞതെന്നും ബിദിൽ

0 Comments

മുഖ്യമന്ത്രി തന്നോടൊപ്പം തന്നെയെന്ന് അതിജീവിത; അന്വേഷണം വേഗത്തിലാക്കാൻ ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചു വരുത്തി

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന്, സന്ദര്‍ശനത്തിന് ശേഷം ആക്രണത്തിന് ഇരയായ നടി വ്യക്തമാക്കി

0 Comments

ദിലീപിന് പണി വരിക ഉത്തര്‍പ്രദേശില്‍ നിന്നാകും; അതിജീവിതയ്ക്ക് സഹായകരമാവുക സാക്രി വാസു കേസ്, ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും

സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാം

0 Comments