ചാരവൃത്തി പാകിസ്‌താന് വേണ്ടി; ഗുജറാത്ത് സ്വദേശി പിടിയില്‍, മിലിട്ടറി ഇൻ്റെലിജന്‍സ് നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി
സായുധ സേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ- വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സി.ഐ.ഡി
0 Comments
12/05/2024