17കാരി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു; വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് ചികിത്സ തേടിയത്; കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ പോയപ്പോൾ പീഡന വിവരം പുറത്തായി; പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബദിയടുക്ക പോലീസ്
ബദിയഡുക്ക(കാസർകോട്): 17കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച സംഭവത്തിൽ 39 കാരൻ അറസ്റ്റിലായി. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. വയസ്സ് 19 ആണെന്നും…
0 Comments
05/08/2025