ഒരു പ്രസവം കഴിഞ്ഞാൽ മറ്റൊരു ഗർഭധാരണത്തിന് കുറഞ്ഞത് മൂന്ന് വര്‍ഷം ഇടവേള വേണം; താൽക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങൾക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കാം; ലോക ജനസംഖ്യാ ദിനാചരണം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്, കൂടുതൽ അറിയാം..
താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സർക്കാർ ആശുപത്രികളില്‍ നിന്നും ലഭ്യമാണ്.
0 Comments
11/07/2024