പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി സന്ദർശിച്ചു; അടിയന്തര പരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പ്; സമീപത്തെ കോൺഗ്രസ് സമര പന്തലും സന്ദർശിച്ചു
പാലക്കാട്: 4 വിദ്യാർത്ഥിനികളുടെ ജീവൻ എടുത്ത പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ സന്ദർശിച്ചു. സ്ഥലത്ത് തുടർ അപകടം സംഭവിക്കാതിരിക്കാൻ അടിയന്തര പരിഷ്കരണം നിർദേശിച്ചാണ്…
0 Comments
14/12/2024