പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.ക രാഗേഷിനെ തീരുമാനിച്ചു

കണ്ണൂർ: കണ്ണൂരിലെ സി.പി.എമ്മിൽ തലമുറമാറ്റം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.ക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്...

- more -