കാസർകോട്ടെ വസ്ത്ര വ്യാപാരി ടി.എ സൈനുദ്ദീൻ റോയൽ അന്തരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കാസർകോട്ടെ വസ്ത്ര വ്യാപാരി ടി.എ സൈനുദ്ദീൻ റോയൽ അന്തരിച്ചു

കാസർകോട്: കാസർകോട് നഗരത്തിലെ ഏഴ് പതിറ്റാണ്ടോളം കാലം വസ്ത്ര വ്യാപാരിയായിരുന്ന തളങ്കര കടവത്തെ ഫോർട്ട് റോഡിലെ റോയൽ ഗാർഡനിലെ ടി.എ സൈനുദ്ദീൻ (90) അന്തരിച്ചു. കണ്ണാടി പള്ളിക്ക് സമീപം റോയൽ ഗാർമെൻ്റെസ് കട ഉടമയായിരുന്നു. ടൗൺ ഹസനത്തുൽ ജാരിയ ജുമാമസ്ജിദ്, ഹാഷിം സ്ട്രീറ്റ് രിഫായിയ മസ്ജിദ് കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ആമിന, മക്കൾ: ഫിറോസ് (വ്യാപാരി മുംബൈ), ഫൈസൽ (വ്യാപാരി എറണാകുളം), ഖൈറുന്നിസ, സറീന, ഷമീമ, സൈറാബാനു, സഫൂറ, മരുമക്കൾ: ജമാലുദ്ദിൻ ഫോർട്ട് റോഡ്, ജലാൽ വിദ്യാനഗർ, അബ്ദു മംഗ്ളൂരു, സുലൈമാൻ കളനാട്, സി.എൽ മുനീർ ചെമനാട്, ഫൗസിയ ബെണ്ടിച്ചാൽ, ഹസീന ബെണ്ടിച്ചാൽ. സഹോദരൻ പരേതനായ ടി.എ അബൂബക്കർ.

0Shares