സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർഡിയോളജി വിഭാഗം മേധാവി വി.എൽ ജയപ്രകാശിന്‍റെ നേതൃത്വത്തിൽ ഹൃദയ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കാർഡിയോളജി വിഭാഗം മേധാവി വി.എൽ ജയപ്രകാശിന്‍റെ നേതൃത്വത്തിൽ ഹൃദയ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.