മന്ത്രി കെ.രാജൻ, കെ.കെ ശൈലജ എന്നിവരുടെ ഉൾപ്പെടെ ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തു; ലക്ഷ്യം പണം തട്ടൽ

കൊച്ചി: മന്ത്രിയുൾപ്പെടെ ഉള്ളവരുടെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടാൻ ഉപയോഗിച്ചു. മന്ത്രി കെ. രാജൻ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവരുടെ ഉൾപ്പെടെ ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്തത്. വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനും കമ്പ്യൂട്ടറുകളിലെയും ...

- more -
കെ.കെ ശൈലജയുടേത് ഒരു കമ്യൂണിസ്റ്റുകാരി സ്വീകരിക്കേണ്ട ശരിയായ നിലപാട്; എന്താണ് മാഗ്സസെ അവാർഡ്? ; എന്തുകൊണ്ടാണ് സി.പി.എം എതിർക്കുന്നത് എന്നറിയാം

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വിവാദമായി മാഗ്സസെ അവാർഡ് വിവാദം മാറിയിരിക്കുകയാണ്. രാഷ്ട്രീയ – കക്ഷി ഭേദമന്യേ , നിപ്പ, കോവിഡ് പ്രതിരോധങ്ങളിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും എല്ലാം പങ്കാളിയായിട്ടുണ്ട്. അതു കൊണ്ട് തന്നെ കൂട്ടായ ...

- more -
കെ.കെ ശൈലജയുടെ രാജ്യാന്തര പുരസ്‌കാരത്തോട് അകലം പാലിക്കുന്ന സി.പി.എം

മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ തേടിയെത്തിയ സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരത്തോട് അകലം പാലിച്ച് സി.പി.ഐ.എം നേതാക്കളും മന്ത്രിമാരും. ആരോഗ്യമന്ത്രി എന്ന നിലയിലും വനിതാ നേതാവ് എന്ന നിലയിലും കെ.കെ. ഷൈലജ...

- more -
സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ കെകെ ശൈലജ ;കണ്ട ഭാവം നടിക്കാതെ പിണറായി വിജയൻ

മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അഭിവാദ്യം ചെയ്യാതെമുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്ക് എത്തിയ പിണറായി വിജയൻ വേദിയിയിലേക്ക് നടക്കുന്നതിനിടെ ശൈലജയെ കണ്ട ഭാവം നടിക്കാതെ നടന്നു നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം വൈറലായി. ...

- more -
കെ. കെ ശൈലജയെ മാറ്റി നിർത്തിയ പാർട്ടി മാനദണ്ഡം; സി.പി.എമ്മില്‍ സംഭവിക്കുന്നത്

വ്യക്തിപ്രഭാവം പാർട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകേണ്ട എന്ന തീരുമാനത്തിൽ സി.പി.എമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാനനേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയർന്നപ്പോൾ അത് പുതിയ കീ...

- more -
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കാസർകോട് 131; രോഗവിമുക്തി 1660; ഹോട്ട് സ്‌പോട്ടില്‍ നിന്നും 9 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർകോട് 131, കോട്ടയം 126, പാലക്കാട് 115, ആലപ്...

- more -
കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 103; രോഗവിമുക്തി 2060; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33

കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍...

- more -
സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ...

- more -
കേരളത്തിൽ ഇന്ന് 2765 പേർക്ക് കൊവിഡ്; രോഗവിമുക്തി 4031; കാസർകോട് 109; ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

കേരളത്തിൽ ഇന്ന് 2765 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂർ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂർ 128, കാസർ...

- more -
കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; കാസർകോട് 49; രോഗവിമുക്തി 3475; പുതിയ ഹോട്ട് സ്‌പോട്ടില്ല

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസർകോട് 71, പത്ത...

- more -