ജയസൂര്യ- അതിഥി റാവു സിനിമ ‘സൂഫിയും സുജാതയിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍’; വീഡിയോ കാണാം

  • Post category:entertainment
  • Reading time:1 min read
You are currently viewing ജയസൂര്യ- അതിഥി റാവു സിനിമ ‘സൂഫിയും സുജാതയിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍’; വീഡിയോ കാണാം

ജയസൂര്യ നായകനായ ചിത്രം സൂഫിയും സുജാതയില്‍ പ്രേക്ഷകര്‍ കാണാതെ പോയ ചില കാര്യങ്ങള്‍ വിശദീകരിക്കുന്നൊരു വിഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ സംവിധായകന്‍റെ ബ്രില്യന്‍സ് വെളിപ്പെടുത്തുന്ന ചില രംഗങ്ങളും വിഡിയോയില്‍ കാണാം.

ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. അതിഥി റാവു ഹൈദാരി, ജയസൂര്യ, നവാഗതനായ ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

https://www.youtube.com/watch?v=6CoI8xwSr9w&feature=emb_logo
0Shares