
കാസർകോട്: പിഞ്ചോമന മക്കൾക്ക് കാത് കുത്താൻ കൊതിക്കുന്ന രക്ഷിതാക്കൾ ‘സഫർ മെഹ്‌ഫിൽ’ കാതണി ഉത്സവം സീസൺ -2 ൽ പങ്കടുക്കാൻ അവസരം. പിഞ്ചുമക്കളുടെ കാതുകുത്തൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സിറ്റി ഗോൾഡ് കിഡ്‌സ്.

കുഞ്ഞുക്കൈ നിറയെ സമ്മാനങ്ങളും മനം നിറയെ സന്തോഷവുമായി കുഞ്ഞോമനയെ അണിയിച്ചൊരുക്കുന്ന പരിപാടികൾ. ‘സഫർ മെഹ്‌ഫിൽ’ കാതണി ഉത്സവം സീസൺ -2ൽ സെപ്‌റ്റംബർ മൂന്നുമുതൽ അഞ്ചുവരെ കാസർകോട്ടെ സിറ്റി ഗോൾഡ് കിഡ്‌സ് ഷോറൂമിലാണ് നടക്കുക. കാതണി ഉത്സവത്തിൽ പങ്കടുക്കുന്ന പിഞ്ചോമനകൾക്ക് സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.

നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ഡയമണ്ട് റിങ് അടക്കമുള്ള സമ്മാനങ്ങളാണ് സിറ്റി ഗോൾഡ് കിഡ്‌സ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 9633307309 ഈ നമ്പറിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാം.
