എസ്. എസ്.എല്‍.സി പരീക്ഷാ ഫലം; കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം; പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി

You are currently viewing എസ്. എസ്.എല്‍.സി പരീക്ഷാ ഫലം; കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം; പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി

കാസർകോട്: എസ്. എസ്.എല്‍.സി പരീക്ഷാ ഫലം വന്നപ്പോൾ ജില്ലയില്‍ 99.82 ശതമാനം വിജയം.
കാസര്‍കോട് ഉപജില്ല – 99.71 ശതമാനം, കാഞ്ഞങ്ങാട് ഉപജില്ല – 99.97 ശതമാനം. ആകെ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

2667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ആണ്‍ കുട്ടികള്‍ – 878. പെണ്‍ കുട്ടികള്‍ – 1789

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

സര്‍ക്കാര്‍ സകൂളുകള്‍ – 1558 വിദ്യാര്‍ഥികള്‍
എയ്ഡഡ് സ്‌കൂളുകള്‍ – 880 വിദ്യാര്‍ഥികള്‍
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ – 229 വിദ്യാര്‍ഥികള്‍

കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍- 1037 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ – 1630 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ ഇരുത്തിയ ആകെ സ്‌കൂളുകള്‍- 162- (കാസര്‍കോട് ഉപജില്ല – 85 , കാഞ്ഞങ്ങാട് ഉപജില്ല – 77) നൂറ് ശതമാനം നേടിയ ആകെ സ്‌കൂളുകള്‍- 144 (കാസര്‍കോട് ഉപജില്ല- 69, കാഞ്ഞങ്ങാട് ഉപജില്ല- 75

നൂറ് ശതമാനം വിജയം

സര്‍ക്കാര്‍ സ്‌കൂളുകള്‍- 85
എയ്ഡഡ് സ്‌കൂളുകള്‍ – 31
അണ്‍എയ്ഡഡ് – 28

0Shares