‘സമസ്ത’ പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഖുർആൻ മന:പാഠമാക്കിയ ഹാഫിളിനെയും സ്നേഹോപഹാരം നല്കി ആദരിച്ചു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing ‘സമസ്ത’ പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഖുർആൻ മന:പാഠമാക്കിയ ഹാഫിളിനെയും സ്നേഹോപഹാരം നല്കി ആദരിച്ചു

കാസർഗോഡ്: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോഡ് ഈ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉയർന്ന മാർക്കോടെ ‘ടോപ്പ് പ്ലസ്’ നേടിയ ബങ്കരക്കുന്ന് നുബ്ദത്തുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥികളായ റയാൻ റിയാസ് ബൽക്കാടിനെയും ഷാസിൽ മൂസ ഖലീൽ ചോനൂരിനെയും സൈനബ മൻസൂർ കോട്ടിനെയും അടുക്കത്ത്ബയൽ ഹിഫ്ള് കോളേജിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് അബ്ദുൽ ഹസീം അലി നവാസിനെയും, ബി.എസ്.സി ബങ്കരക്കുന്ന പ്രവാസി കൂട്ടായ്മ, സ്നേഹോപഹാരം നല്കി ആദരിച്ചു.

0Shares