എൻ.ഡി.എ ക്യാംപിന് ആവേശമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ; തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ സംഭവിക്കുക; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing എൻ.ഡി.എ ക്യാംപിന് ആവേശമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ; തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ സംഭവിക്കുക; കൂടുതൽ അറിയാം..

തിരുവനന്തപുരം: എൻ.ഡി.എ ക്യാംപിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി. വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന ന​ഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോ​ദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ കടന്നുപോയത്. വലിയ സുരക്ഷയോടെയായിരുന്നു റോഡ് ഷോ. നിരവധി ആളുകൾ മോദിയെ കാണാനായി റോഡിൻറെ ഇരു വശങ്ങളിലും തടിച്ചുകൂടിയിരുന്നു.

0Shares