നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജ്; സ്റ്റാറ്റസ് വീഡിയോ ലോഞ്ചിംഗ് നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജ്; സ്റ്റാറ്റസ് വീഡിയോ ലോഞ്ചിംഗ് നടന്നു

കാസർകോട്: നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജിൻ്റെ പ്രചരണാർത്ഥം തയ്യാറാക്കിയ സ്റ്റാറ്റസ് വീഡിയോയുടെ ലോഞ്ചിംഗ് നടന്നു. പ്രമുഖ വ്യവസായി അച്ചു നായന്മാർമൂല ലോഞ്ചിംഗ് നിർവഹിച്ചു.

ചടങ്ങിൽ ഖുർആൻ കോളേജ് ഭാരവാഹികളായ മുനീർ ബിസ്മില്ല, മുസമ്മിൽ ടി. എച്ച്, ലത്തീഫ് കോട്ട്, ആർ. പി റഹീം, സമീർ ആമസോണിക്ക്‌സ്, മുഹമ്മദലി ടവർ, ഖലീൽ കുമ്പള, അബ്ദു ചക്ലി തുടങ്ങിയവർ സംബന്ധിച്ചു.

0Shares