എം. കുഞ്ഞമ്പു നമ്പ്യാരുടെ മാതാവ് കമലാക്ഷി അമ്മ അന്തരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing എം. കുഞ്ഞമ്പു നമ്പ്യാരുടെ മാതാവ് കമലാക്ഷി അമ്മ അന്തരിച്ചു

ബോവിക്കാനം/ കാസർകോട്: ഡി.സി.സി ജനറൽ സെക്രട്ടറിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. കുഞ്ഞമ്പു നമ്പ്യാരുടെ അമ്മ ബാവിക്കരയിലെ മാവില കമലാക്ഷി അമ്മ (89) അന്തരിച്ചു. ഭർത്താവ്. പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണൻ നായർ.

മറ്റു മക്കൾ. ഗംഗ, ബാലകൃഷ്ണൻ നമ്പ്യാർ, പരേതനായ എം. കുഞ്ഞിരാമൻ നമ്പ്യാർ. മരുമക്കൾ. ഇ. ഓമന, കെ. കാർത്തിക (അങ്കണവാടി വർക്കർ, ബാവിക്കര), ഇ.ബാലകൃഷ്ണൻ നായർ. സഹോദരങ്ങൾ . ദേവകി അമ്മ, മീനാക്ഷി അമ്മ, ദാമോദരൻ നമ്പ്യാർ, കാർത്യായനി അമ്മ, പരേതനായ കുമാരൻ നമ്പ്യാർ.

0Shares