കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; സൗകര്യമൊരുക്കി കാസര്‍കോട് ജില്ലയിലെ പി.എച്ച്‌.സികള്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; സൗകര്യമൊരുക്കി കാസര്‍കോട് ജില്ലയിലെ പി.എച്ച്‌.സികള്‍

കാസര്‍കോട്: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് കാസര്‍കോട് ജില്ലയിലെ പി.എച്ച്‌.സികളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു .

ജൂണ്‍ 28 തിങ്കളാഴ്ച മുതല്‍ പരീക്ഷഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി.എച്ച്‌.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

0Shares