കൊച്ചി രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധേയനായി നടൻ സന്തോഷ് കീഴാറ്റൂർ

  • Post category:entertainment
  • Reading time:1 min read
You are currently viewing കൊച്ചി രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധേയനായി നടൻ സന്തോഷ് കീഴാറ്റൂർ

സന്തോഷ് കീഴാറ്റൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അവനോവിലോന എന്ന സിനിമയുടെ പ്രദർശനം കൊച്ചി രാജ്യാന്തര മേളയിലെ നിറഞ്ഞ സദസ്സിൽ ഇന്നലെ പ്രദർശിപ്പിച്ചു. മികച്ച അഭിപ്രായങ്ങളും നിരൂപക ശ്രദ്ധയും നേടി മുന്നേറുന്ന ചിത്രത്തിലെ സന്തോഷിൻ്റെ അഭിനയവും കയ്യാളിയ പ്രമേയവും ചർച്ചയാവുകയാണ്.

ഷെറി ഗോവിന്ദനും ടി.ദീപേഷും സംവിധാനം ചെയ്‌ത ഈ സിനിമയുടെ മുഖ്യ നിർമ്മാതാവ് കൂടിയാണ് സന്തോഷ് കീഴാറ്റൂർ. സന്തോഷ് കീഴാറ്റൂരിൻ്റെ ചലച്ചിത്ര യാത്രയ്ക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ എല്ലാവിധ ആശംസകളും നേർന്നു.

0Shares