ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു

You are currently viewing ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു

ബിന്ദു ജ്വല്ലറിയില്‍ കിസ്നയുടെ ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു. കിസ്ന ഡയമണ്ട്സ്‌ ഏരിയ ഹെഡ്‌ മിഥുന്‍ രാജ്‌ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു ജ്വല്ലറി മാനേജിങ്‌ പാര്‍ട്ണര്‍മാരായ അഭിലാഷ്‌ കെവി, അജിതേഷ്‌ കെ.വി, ബ്രാഞ്ച്‌ മാനേജര്‍ സന്തോഷ്‌ ഇ.എന്‍, സെയില്‍സ്‌ മാനേജര്‍ അശോക്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ലൈറ്റ്‌ വെയ്റ്റ്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ 5000 രൂപ മുതലാണ്‌ ആരംഭിക്കുന്നത്‌. മംഗൽസുൂത്ര, നെക്ക്‌ലേസ്‌ തുടങ്ങിയവയുടെ ആരംഭവില 33500 രൂപയാണ്‌.

എക്സിബിഷൻ്റെ ഭാഗമായി 95% എക്സ്സ്ചേഞ്ചും 90% ക്യാഷ്ബാക്കും ലഭിക്കും. വാങ്ങുന്ന എല്ലാ ആഭരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ഉറപ്പുനല്‍കുന്നു. ഫെബ്രുവരി 27 മുതൽ മാര്‍ച്ച്‌ 3 വരെയാണ്‌ എക്‌സിബിഷന്‍.

0Shares