കുളിക്കാൻ പോയ പിന്നാലെയും ഡ്രോൺ: ഒടുവില്‍ കല്ലെടുത്ത് ഓടിച്ചു: വീഡിയോ വൈറൽ

  • Post category:news
  • Reading time:1 min read
You are currently viewing കുളിക്കാൻ പോയ പിന്നാലെയും ഡ്രോൺ: ഒടുവില്‍ കല്ലെടുത്ത് ഓടിച്ചു: വീഡിയോ വൈറൽ

ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചിരിപടര്‍ത്തുന്നത്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

https://www.facebook.com/100002581697031/videos/2847733775322651/
0Shares