കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ മാതാവ് നിര്യാതയായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കാസർകോട്  പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ മാതാവ് നിര്യാതയായി

കാസർകോട്: നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ലയുടെ ഭാര്യയും കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ കാസർകോട്) മാതാവുമായ സൈനബി (63) നിര്യാതയായി.

മറ്റുമക്കൾ: ഹാരിസ് (സെക്രട്ടറി, നുള്ളിപ്പാടി മുഹ്ജുമാ മസ്ജിദ് കമ്മിറ്റി), ഷംസീന (ചട്ടഞ്ചാൽ ), പരേതനായ അഹമ്മദ് അഫ്സൽ.

മരുമക്കൾ: കബീർ (ദുബൈ), റഹ്മത്ത് (ചെമ്മനാട് ), റുഖ് സാന(മൊഗ്രാൽ ). കബറടക്കം വെള്ളിയാഴ്ച രാത്രി 9.30 ന് നുളളിപ്പാടി മുഹ്‌യുദീൻ ജുമാ മസ്ജിദിൽ .

0Shares