കാസർകോട് ജനറൽ ആശുപത്രി; നവംബർ 13ന് തിങ്കളാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ

You are currently viewing കാസർകോട് ജനറൽ ആശുപത്രി; നവംബർ 13ന് തിങ്കളാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ

കാസർകോട്: ജനറൽ ആശുപത്രിയിൽ ഈ നവംബർ 13ന് ലഭിക്കുന്ന ഡോക്ടർമാരുടെ സേവനങ്ങൾ.
മെഡിസിൻ വിഭാഗം (MEDICINE) ഡോ. ജനാർദ്ദന നായിക്, ഗൈനക്കൊളജി വിഭാഗം (GYNECOLOGY) ഡോ. വാസന്തി.കെ, കുട്ടികളുടെ വിഭാഗം (PAEDIATRICS) ഡോ. ഷറീന.

നേത്രരോഗ വിഭാഗം(EYE) ഡോ. ഷിമ, ശ്വാസകോശ രോഗ വിഭാഗം CHEST/RESPIRATORY) ഡോ. അബ്ദുൽ സത്താർ.A.A, E.N.T വിഭാഗം Dr ജമാലുദ്ദീൻ.എം,
ഫിസിക്കൽ മെഡിസിൻ വിഭാഗ(PMR) ഡോ. പ്രകാശ്.

ക്യാൻസർ രോഗ വിഭാഗം(CANCER) ഡോ. സാഹിദ്.O,
ദന്തരോഗ വിഭാഗം DENTAL) ഡോ. മുമിന അഷ്മീൻ,
ഡോ. രാജിത. എന്നിങ്ങനെ ആണ്. ടോക്കൺ വിതരണം രാവിലെ 7.30ന് ആരംഭിക്കും.

0Shares