കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി

You are currently viewing കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി

കാസർകോട്: കണ്ണൂർ യൂണിവേഴ്‌സിറ്റി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി. കാസർകോട് ഉറുമി സ്വാദേശിനി ഫാത്തിമത്ത് ഷഹാനയാണ് ബയോകെമിസ്ട്രയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഉറുമിയിലെ അബ്ദുൽ ലത്തീഫ് സഅദിയുടെ മകളാണ് ഫാത്തിമത്ത് ഷഹാന.

പെൺകുട്ടികൾ വിജയകരമായി കോഴ്‌സ് പഠിച്ചിറങ്ങുന്ന ജില്ലയിലെ സുരക്ഷിതമായ ക്യമ്പസാണ് ഖൻസ വിമൻസ് കോളേജ്. കുമ്പള, മൈലക്കല്ലിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഖൻസ വിമൻസ് കോളേജിൽ (KHANSA Women’s College) BSc Microbiology, BSc Biochemistry, BA English, B.Com co-operation, M.Com finance, M.Sc Microbiology തുടങ്ങിയ കോഴ്‌സുകളിൽ അഡ്‌മിഷൻ നടന്നുവരികയാണ്. അഡ്‌മിഷൻ വിവരങ്ങൾക്കായി: 04998217961, 9400450077, Khansacollege@gmail.com ബന്ധപ്പെടാവുന്നതാണ്.

0Shares