അമേരിക്കയുടെ ഒരു യുദ്ധവിമാനം കൂടി തകർത്ത് ഇറാൻ; ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് ട്രംപ്; യുദ്ധം കൂടുതൽ തലങ്ങളിലേക്ക്; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയുടെ ഒരു യുദ്ധവിമാനം കൂടി തകർത്ത് ഇറാൻ; ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് ട്രംപ്; യുദ്ധം കൂടുതൽ തലങ്ങളിലേക്ക്; കൂടുതൽ അറിയാം..

തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധത്തിൽ അമേരികക്ക് തിരിച്ചടി. പോർമുഖത്തുണ്ടായിരുന്ന ഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് സംഭവം. കഴിഞ്ഞ ദിവസം എഫ്-15 വിമാനവും ഇറാന്‍ തകര്‍ത്തിരുന്നു. എഫ്-15ലെ ഒരു പൈലറ്റിനായി അമേരിക്കയും ഇറാനും തിരച്ചിൽ നടത്തുകയാണ്. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനിലെ മല ഇടുക്കുകളിലാണ് എത്തിപെട്ടതെന്നാണ് വിവരം. അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. പൈലറ്റിനായി തിരച്ചിൽ നടന്നുവരികയാണ്.

0Shares