കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

You are currently viewing കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.വി ശ്രീലത, കെ.വി പ്രമോദ്, എൻ.ഖാദർ, എൻ. ബാലകൃഷ്ണൻ, എൻ.രാജൻ, എ.വി ബാലകൃഷ്ണൻ, കുഞ്ഞിരാമൻ പുളിയനടുക്കം, ശ്യാമ നന്ദകുമാർ, രമ എന്നിവർ സംസാരിച്ചു. കെ.രമ്യ സ്വാ​ഗതവും പി.വിജേഷ് നന്ദിയും പറഞ്ഞു.

0Shares