കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ദേശീയ പതാകയുര്‍ത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ദേശീയ പതാകയുര്‍ത്തി

വിദ്യാനഗർ: കാസര്‍കോട് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ദേശീയ പതാകയുര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എ.ഡി.എം പി.അഖില്‍, ഡെപ്യൂട്ടികളക്ടര്‍ ജെഗ്ഗിപോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്,കള്കടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മധുരം വിതരണം ചെയ്തു.

0Shares