മുണ്ടക്കയത്ത് നാലുവയസുകാരിയെ ഒന്നര മാസത്തോളം പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുണ്ടക്കയത്ത് നാലുവയസുകാരിയെ ഒന്നര മാസത്തോളം പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇരുപതുകാരനായ വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഒന്നര മാസത്തോളമാണ് അഭിജിത്ത് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. ശരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.

0Shares