തൃശൂര്‍ സ്വദേശി ദുബായില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂര്‍ സ്വദേശി ദുബായില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു

തൃശൂര്‍ സ്വദേശി ദുബായിൽ വച്ച്‌ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നുപീടിക തേപറമ്പിൽ പരീദ് (67 ) ആണ് മരിച്ചത്.ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് പല ശാരീരിക അവശതകളും ഉണ്ടായിരുന്നതായാണ് വിവരം .

ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരീദിത്തിന്‍റെ മരണത്തെ തുടര്‍ന്ന് ദുബായില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ബന്ധുക്കളെ എല്ലാം ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി .

0Shares