കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻമാർ; ഒരാൾ സ്ത്രീ

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ  പുരുഷൻമാർ; ഒരാൾ സ്ത്രീ

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻന്മാരാണ്. 26 വയസുള്ള ചിത്താരി സ്വദേശിനി മാത്രമാണ് ഇക്കൂട്ടത്തിൽ ഏക സ്ത്രീ. രോഗം തിരിച്ചറിഞ്ഞവരുടെ വിവരം ഇങ്ങിനെയാണ്‌. 52 വയസുള്ള നെല്ലിക്കുന്ന് സ്വദേശി, 24, 33, 31 പ്രായമുള്ള ബാറെ സ്വദേശികൾ, 41 വയസുള്ള ബേക്കൽ സ്വദേശി, 34, 40, 37 വയസുള്ള കളനാട് സ്വദേശികൾ, 47 വയസുള്ള കുഡ്‌ലു സ്വദേശി,34, 21 വയസുള്ള കാസർകോട് സ്വദേശികൾ, 50 വയസുള്ള അലാമിപ്പള്ളി സ്വദേശി, 32 വയസുള്ള ചിത്താരി സ്വദേശി, 27, 33 വയസുള്ള ഉദുമസ്വദേശികൾ,32 വയസുള്ള മല്ലം സ്വദേശി, 27 വയസുള്ള പൂച്ചക്കാട് സ്വദേശി, 34വയസുള്ള കൊമ്പൻപാറ സ്വദേശി.

0Shares