കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇനി മുതൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഓക്സിജന്‍റെ ഉപഭോഗം കൂടുന്നതിനാൽ ഇനി മുതൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ ഇവിടെ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

0Shares