ഡോ. ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറാൻ തീരുമാനിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഡോ. ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറാൻ തീരുമാനിച്ചു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂരിന്‍റെ ലൈഫ് വിഷൻ ചാരിറ്റബൾ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ജില്ലാ അധികാരികൾക്ക് കൈമാറാൻ തീരുമാനിച്ചു.

0Shares