യു.എ.ഇയിലെ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം; ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ് അഫ്‌സൽ കീഴുറിന് സമ്മാനിച്ചു

  • Post category:local news / sports
  • Reading time:1 min read
You are currently viewing യു.എ.ഇയിലെ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം; ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ് അഫ്‌സൽ കീഴുറിന് സമ്മാനിച്ചു

ദുബായ് :യു.എ.ഇയിലെ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു.എ.ഇ നൽകുന്ന “ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ്” യുവ താരം അഫ്സൽ കീഴുരിനു ഫുട്ബോൾ ടൂർണ്ണമെന്റ് വേദിയിൽ വെച്ച് സുഹൈർ യഹിയ തളങ്കര സമ്മാനിച്ചു.

0Shares